30 October 2024, Wednesday
KSFE Galaxy Chits Banner 2

ഓർത്തഡോക്സ് സഭ: തെരഞ്ഞെടുപ്പ് നടപടി തുടങ്ങി

Janayugom Webdesk
June 20, 2022 10:30 pm

മലങ്കര ഓർത്തഡോക്സ് സഭയുടെ 2022–27 ലേക്കുള്ള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികകളുടെ വിതരണം ദേവലോകം കാതോലിക്കേറ്റ് ഓഫീസിൽ ആരംഭിച്ചു. ജൂലൈ 19 വരെ നാമനിർദേശപത്രിക സമർപ്പിക്കാവുന്നതാണ്. അസോസിയേഷൻ പ്രതിനിധികളുടെ അന്തിമ പട്ടിക ജൂലൈ നാലിന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് നാലിന് പത്തനാപുരം മൗണ്ട് താബോർ ദയറായിലെ തോമാ മാർ ദീവന്നാസ്യോസ് നഗറിൽ അസോസിയേഷൻ യോഗം ചേരും.

Eng­lish sum­ma­ry; ortho­dox sab­ha  elec­tion updates

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.