10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 2, 2025
March 27, 2025
March 25, 2025
February 20, 2025
February 18, 2025
February 7, 2025
January 31, 2025
January 29, 2025
January 6, 2025

പട്‌നയില്‍ ആര്‍ജെഡി എംഎല്‍സി സുനില്‍ സിങ്ങിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

Janayugom Webdesk
പട്ന
August 24, 2022 10:31 am

പട്‌നയില്‍ ആര്‍ജെഡി എംഎല്‍സി സുനില്‍ സിങ്ങിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. റെയില്‍വേയില്‍ ജോലിക്കായി ഭൂമി കോഴയായി നല്‍കി എന്ന് ആരോപണത്തിലാണ് റെയ്ഡ്. ലാലുപ്രസാദ് യാദവിന്റെ അടുത്ത് അനുയായിയാണ് സുനില്‍ സിങ്. അന്നത്തെ റെയില്‍വേ മന്ത്രിയായ ലാലുപ്രസാദ് യാദവിന്റെ പങ്കും സിബിഐ അന്വേഷിക്കും. സുനില്‍ സിങ്ങിന്റെയും മറ്റൊരു നേതാവിന്റെയും വസതിയിലാണ് ഇപ്പോള്‍ റെയ്ഡ്.
ആര്‍ജെഡി എം പി അഷ്ഫാഖ് കരീമിന്റെ പട്‌നയിലെ വസതിയിലും സിബിഐ റെയ്ഡ് നടന്നു. അതേസമയം അന്വേഷണ ഏജന്‍സികളെവച്ച് ഭയപ്പെടുത്താന്‍ ശ്രമമെന്ന് സുനില്‍ സിങ് ആരോപിച്ചു.

Eng­lish Sum­ma­ry: CBI raids RJD MLC Sunil Singh’s house in Patna
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.