18 December 2024, Wednesday
KSFE Galaxy Chits Banner 2

ഗുരുവായൂർ ഇന്റർസിറ്റി സര്‍വീസ് ഭാഗികമായി റദ്ദാക്കും

Janayugom Webdesk
തിരുവനന്തപുരം
September 30, 2022 7:56 pm

തൃശൂര്‍ പുങ്കുന്നത്ത് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ഇന്നും നാളെയും ഗുരുവായൂര്‍ ഇന്റർസിറ്റി ഡെയ്‌ലി എക്‌സ്പ്രസ് ഗുരുവായൂരിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
ഇന്ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ — ഗുരുവായൂർ ഇന്റർസിറ്റി ഡെയ്‌ലി എക്‌സ്പ്രസ് തൃശൂരിൽ സര്‍വീസ് അവസാനിപ്പിക്കും.
നാളെ ഗുരുവായൂരില്‍ നിന്ന് സര്‍വീസ് നടത്തേണ്ട 16341 ഗുരുവായൂർ‑തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി ഡെയ്‌ലി എക്‌സ്പ്രസ് തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.

Eng­lish Sum­ma­ry: Guru­vayur inter­ci­ty ser­vice will be par­tial­ly cancelled
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.