19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 23, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022
November 3, 2022

നടിയെ ആക്രമിച്ച കേസ്: സാക്ഷിവിസ്താരം ഇന്ന് പുനരാരംഭിക്കും

Janayugom Webdesk
കൊച്ചി
November 10, 2022 11:05 am

നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോർട്ടുകൂടി സമർപ്പിച്ച പശ്ചാത്തലത്തിലാണ് തുടങ്ങുന്നത്. സജിത്, ലിന്‍റോ എന്നീ രണ്ടുപേരെയാണ് വിസ്താരത്തിന് ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ഒന്നാം പ്രതിയായ സുനിൽ കുമാർ ജയിലിൽ നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുളള തുടരന്വേഷണ റിപ്പോ‍ർട് കേന്ദ്രീകരിച്ചാകും വരും ദിവസങ്ങളിൽ വിചാരണ.

 

eng­lish sum­ma­ry: The wit­ness exam­i­na­tion of the actress attack case will resume today

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.