18 December 2024, Wednesday
KSFE Galaxy Chits Banner 2

‘കാവിയിട്ടവര്‍ക്ക് പീഡിപ്പിക്കാം, എന്തുമാകാം പക്ഷെ സിനിമയില്‍…’: പ്രകാശ് രാജ്

Janayugom Webdesk
കൊച്ചി
December 17, 2022 7:07 pm

ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ചിത്രമായ പത്താനെതിരെ പല ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രകാശ് രാജ്. കാവിയിട്ടവര്‍ ബലാത്സംഗം ചെയ്തവരെ മാലയിട്ട് സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല. കാവിയിട്ടവര്‍ പ്രായപൂര്‍ത്തിയാവത്ത കുട്ടികളെ പീഡിപ്പിച്ചാലും കുഴപ്പമില്ല. എന്നാല്‍ സിനിമയില്‍ കാവി വസ്ത്രം ധരിക്കാന്‍ പാടില്ലേ?എന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചത്. പ്രതിഷേധക്കാര്‍ ഇന്‍ഡോറില്‍ ഷാരൂഖിന്റെ കോലം കത്തിക്കുന്നു. അവരുടെ ആവശ്യം പത്താന്‍ നിരോധിക്കുക എന്നതാണെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

Eng­lish Summary:It is okay for saf­fron to molest minors; No saf­fron in movies: Prakash Raj
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.