2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
March 25, 2025
March 24, 2025
March 18, 2025
March 18, 2025
March 17, 2025

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുത്: രഹ്ന ഫാത്തിമയ്ക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2022 3:34 pm

ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനം. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കോടതി നല്‍കിയ വ്യവസ്ഥകള്‍ രഹ്ന പലതവണ ലംഘിച്ചെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപെട്ട് രഹ്ന നേരത്തേ സൂപ്രീം കോടതിയെ സമീപിച്ചിരുന്നു. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും മത വികാരം വ്രണപെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്തത്.

Eng­lish Sum­ma­ry: state sub­mit affi­davit against rehana fathima
You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.