21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍‍ഹി
January 2, 2023 8:16 pm

ഡല്‍ഹിയില്‍ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. 

പ്രതികളിലൊരാൾ ബിജെപി അംഗമാണെന്നും എഎപി ആരോപിച്ചു. മനോജ് മിത്തൽ എന്നയാള്‍ ബിജെപി അംഗമാണെന്നും ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയും ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും ബോധപൂർവം ഈ വിവരം മറച്ചുവച്ചതായും എഎപിയുടെ മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. കേസന്വേഷിക്കാൻ ഡൽഹിയിലെ രോഹിണി കോടതി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. 

Eng­lish Summary;case where a woman was killed by a car in Del­hi; Del­hi Chief Min­is­ter wants death penal­ty for the accused
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.