10 January 2026, Saturday

Related news

January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
January 1, 2026
December 31, 2025

തൃശൂരില്‍ 50ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

Janayugom Webdesk
തൃശുര്‍
January 5, 2023 4:53 pm

തൃശുര്‍ പാവറട്ടിയില്‍ 50ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പാവറട്ടി സി കെ സി ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട സമയത്തായിരുന്നു കടന്നലുകളുടെ ആക്രമണമുണ്ടായത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Summary;Around 50 school stu­dents were stung by wasps in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.