23 December 2025, Tuesday

Related news

December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 11, 2025
October 12, 2025
October 4, 2025
October 3, 2025
September 13, 2025
September 12, 2025

ജനിച്ച ആദ്യമാസം തന്നെ മരണത്തിന് കീഴടങ്ങുന്നത് 50 ലക്ഷത്തോളം കുട്ടികള്‍; റിപ്പോര്‍ട്ട്

Janayugom Webdesk
ജനീവ
January 11, 2023 8:56 am

2021 ല്‍ അഞ്ചാമത്തെ വയസിനുള്ളില്‍ 50 ലക്ഷം കുട്ടികള്‍ മരിച്ചതായി യുഎന്‍. ഇതില്‍‍ പകുതിയോളം (47 ശതമാനം) കുട്ടികള്‍ ജനിച്ച ആദ്യമാസം തന്നെ മരണത്തിന് കീഴടങ്ങിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ കഴിയാതിരുന്നതാണ് കൂടുതല്‍ മരണങ്ങള്‍ക്കും കാരണമായതെന്ന് യുഎന്നിന്റെ ഗ്രൂപ്പ് ഫോര്‍ ചൈല്‍ഡ് മോര്‍ട്ടാലിറ്റി എസ്റ്റിമേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary;2021 5 mil­lion chil­dren die with­in five years; Report
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.