21 December 2025, Sunday

Related news

November 22, 2025
November 19, 2025
October 19, 2025
October 12, 2025
September 28, 2025
September 2, 2025
September 1, 2025
June 20, 2024
May 12, 2024
March 17, 2024

അതിശൈത്യം: അഫ്ഗാനിസ്ഥാനില്‍ 70 പേര്‍ മരിച്ചു, രാജ്യം കടുത്ത ദാരിദ്ര്യത്തില്‍

Janayugom Webdesk
January 19, 2023 9:20 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍, തണുപ്പ് മൂലം 70 പേര്‍ മരിച്ചു. 0,000 ത്തിലധികം കന്നുകാലികളും കഠിനമായ ശൈത്യകാലത്ത് ചത്തതായി അഫ്ഗാനിസ്ഥാനിലെ ദുരന്ത നിവാരണ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് മരണനിരക്ക് വര്‍ധിക്കാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Extreme cold: 70 dead in Afghanistan, coun­try in dire poverty

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.