22 January 2026, Thursday

Related news

January 16, 2026
January 16, 2026
January 14, 2026
January 13, 2026
December 16, 2025
December 16, 2025
November 28, 2025
December 1, 2024
September 3, 2024
June 18, 2024

പാല നഗരസഭ: സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് ജോസ് കെ മാണി

Janayugom Webdesk
കോഴിക്കോട്
January 19, 2023 5:37 pm

പാല നഗരസഭാധ്യക്ഷ പദവിയിലെ സ്ഥാനാർഥി നിർണയത്തിൽ താൻ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ബിനുവിന് എന്തുവേണമെങ്കിലും പറയാം. സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടുവർഷത്തേക്കാണ് കേരള കോൺഗ്രസിന് അധ്യക്ഷ പദവി ലഭിച്ചത്. കാലാവധി പൂർത്തിയായപ്പോൾ സ്ഥാനം വിട്ടുകൊടുത്തു. സിപിഎമ്മിന്റെ സ്ഥാനാർഥിയെ അവരാണ് തീരുമാനിച്ചത്. കേരള കോൺഗ്രസിന്റെ മുഴുവൻ കൗൺസിലർമാരും സിപിഎം നിശ്ചയിച്ച സ്ഥാനാർഥിക്ക് വോട്ട് ചെയ്തെന്നും ജോസ് കെ മാണി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Eng­lish Sum­ma­ry: Jose K Mani said that he did not inter­fere in the selec­tion of candidates
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.