17 February 2026, Tuesday

Related news

February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു: 21 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ഇടുക്കി
January 20, 2023 12:44 pm

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കൊടികുത്തിക്കു സമീപമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ താനെ സ്വദേശികളുടെ വാഹനം ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Eng­lish Sum­ma­ry: Tourists’ vehi­cle over­turns in Iduk­ki: 21 injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.