8 January 2026, Thursday

Related news

January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 5, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Janayugom Webdesk
രാമനാട്ടുകര
January 24, 2023 5:02 pm

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പൂവന്നൂർ പള്ളി ബംഗ്ലാവ് പറമ്പിൽ സി.പി. രാജേഷ് (40) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ രാമനാട്ടുകര പൂവന്നൂർ പള്ളിക്ക് സമീപം യുവാവ് ഓടിച്ച പാസഞ്ചർ ഓട്ടോയും എതിർദിശയിൽ നിന്നെത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിസയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ ആറു മണിക്ക് മരിച്ചു.
പിതാവ്: പരേതനായ രാഘവൻ ‚മാതാവ്: തങ്കമണി. ഭാര്യ: രഞ്ജിനിഷ. മകൻ: യവനിക ക്യഷ്ണ, സഹോദരി: രമ്യ.

Eng­lish Sum­ma­ry: Auto dri­ver died after car col­lid­ed with auto
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.