15 January 2026, Thursday

Related news

January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 28, 2025
November 25, 2025
November 20, 2025
November 11, 2025
November 4, 2025

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം: വർണാഭമായ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

Janayugom Webdesk
ഷാർജ
January 27, 2023 9:42 pm

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി കമ്മ്യൂണിറ്റി ഹാളിൽ ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളെയും വിവിധ സംഘടനയിലുള്ള കലാകാരൻമാരെയും അണിനിരത്തി വർണാഭമായ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന്റെ അധ്യക്ഷതയിൽ ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ കെ ആർ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മാത്യു ജോൺ, സ്‌കൂൾ പ്രിൻസിപ്പൽമാരായ ഡോ.പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി വി നസീർ സ്വാഗതവും ജോയിന്റ് ട്രഷറർ ബാബു വർഗീസ് നന്ദിയും പറഞ്ഞു. കൾച്ചറൽ കമ്മിറ്റി കോഡിനേറ്റർ എ കെ അബ്ദുൽ ജബ്ബാർ, ജനറൽ കൺവീനർ ടി ബി കരീം എന്നിവർ നേതൃത്വം നൽകി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ.ടി.നായർ,സാം വർഗീസ്, പ്രദീഷ് ചിതറ, അബ്ദുമനാഫ്, ഹരിലാൽ, അബ്ദുൽ മനാഫ്, കബീർ ചാന്ദാങ്കര, സുനിൽ രാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Eng­lish Sum­ma­ry: Indi­an Repub­lic Day Cel­e­bra­tions: Shar­ji­ah Indi­an Asso­ci­a­tion Organ­is­es Colour­ful Cul­tur­al Programs

You may like this video also

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.