23 December 2025, Tuesday

Related news

December 22, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025

പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 40 പേര്‍ മരിച്ചു

Janayugom Webdesk
ഇസ്ലാമാബാദ്
January 29, 2023 3:52 pm

തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 40 പേര്‍ വെന്തുമരിച്ചു. ബസ് പാലത്തിൽ നിന്ന് മറിഞ്ഞതിന് പിന്നാലെ തീപിടിക്കുകയായിരുന്നു.
രക്ഷപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പാലത്തിലെ തൂണിൽ ഇടിച്ച് മറിഞ്ഞാണ് ബസിന് തീപിടിച്ചതെന്നാണ് വിവരം. കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ വൈകുകയാണ്. 

അശ്രദ്ധമായ സുരക്ഷാ നടപടികൾ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവമൂലം പാകിസ്ഥാനില്‍ റോഡപകടങ്ങള്‍ പതിവാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2018ൽ പാക്കിസ്ഥാനിലെ റോഡുകളിൽ 27,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

Eng­lish Sum­ma­ry: 40 killed in bus fire in Pakistan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.