22 December 2025, Monday

Related news

December 22, 2025
December 22, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025

പാലായിൽ കെഎസ്ആർടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

Janayugom Webdesk
പാല
January 31, 2023 10:27 am

പാലായിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. പാലാ നെല്ലിയാനി പള്ളിക്കു സമീപം താമസിക്കുന്ന തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിന്റെ മകൾ കൃഷ്ണപ്രിയആണ് മരിച്ചത്. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു.

സുധീഷിന്റെ അമ്മയും ഭാര്യയും, മൂന്ന് മക്കളും ആണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. കുടുംബസമേതം കയ്യൂർ ഉള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെയാണ് അപകടമെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ സുധീഷിനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.