26 December 2025, Friday

Related news

December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025
November 28, 2025
November 26, 2025

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി

Janayugom Webdesk
പട്ന
February 2, 2023 1:28 pm

ബിഹാറിൽ ​യാത്രക്കിടെ ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി. സത്യാഗ്രഹ എക്സ്പ്രസ് ട്രെയിനി​ന്റെ അഞ്ച് ബോഗികളാണ് എഞ്ചിനിൽ നിന്ന് വിട്ടുപോയത്. എഞ്ചിനിൽ നിന്ന് വിട്ടുപോയ ഭാഗം ബാക്കിയുള്ള ഭാഗത്ത് പോയി ഇടിക്കാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

മുസാഫർപുർ ‑നർകതിയഗഞ്ച് റെയിൽവേ സെക്ഷനിൽ ബെത്യ മജൗലിയ സ്റ്റേഷനിനു സമീപമാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Eng­lish Sum­ma­ry: Satya­gra­ha Express Train’s Five Bogies Detach From Engine Near Bet­ti­ah Majhau­lia Station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.