12 February 2026, Thursday

Related news

February 12, 2026
February 12, 2026
February 11, 2026
February 10, 2026
February 10, 2026
February 9, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കിയ നിലയില്‍

Janayugom Webdesk
ബം​ഗ​ളൂ​രു
February 3, 2023 9:11 am

മൂ​ന്നു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ് ജീ​വ​നൊ​ടു​ക്കി. ധാ​ർ​വാ​ഡ് സ്വ​ദേ​ശി എം ഫ​ക്കീ​ര​പ്പ​യാ​ണ് ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. മ​ക്ക​ളാ​യ ശ​ര​വ​ണി (എ​ട്ട്), ശ്രേ​യ​സ (ആ​റ്), സൃ​ഷ്ടി (നാ​ല്) എ​ന്നി​വ​രെ ത​ല​ക്ക​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ധാ​ർ​ഹാ​ഡ് സു​ള്ള വി​ല്ലേ​ജി​ലാണ് സംഭവം.

കു​ട്ടി​ക​ളെ ഉ​റ​ക്ക​ത്തി​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ മു​ദ​ക്ക​വ്വ​യെ​യും ഫ​ക്കീ​ര ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ധാ​ർ​വാ​ഡ് കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഫ​ക്കീ​ര​പ്പ എ​ന്തി​നാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കുട്ടികളുടെ അമ്മ ചികിത്സയിലാണ്.

Eng­lish Sum­ma­ry: father took his own life by killing his three children
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.