20 December 2025, Saturday

Related news

August 11, 2025
July 7, 2025
June 14, 2025
June 13, 2025
November 2, 2024
April 25, 2024
March 11, 2024
January 21, 2024
March 12, 2023
February 3, 2023

മതസൗഹാർദം തകര്‍ക്കും; സ്വകാര്യ ബില്ലുകള്‍ക്കെതിരെ ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2023 3:12 pm

മതസൗഹാര്‍ദം തകര്‍ക്കുന്ന രണ്ട് സ്വകാര്യ ബില്ലുകള്‍ക്കെതിരെ സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ. ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമം റദ്ദാക്കല്‍ 2022, വഖഫ് അസാധുവാക്കൽ ബിൽ, 2022 എന്നീ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് ബിനോയ് വിശ്വം നോട്ടീസ് നല്‍കി. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തകര്‍ക്കുന്നതാണ്  ഈ സ്വകാര്യ ബില്ലുകളെന്നും അദ്ദേഹം  വ്യക്തമാക്കി.

Eng­lish Sum­ma­ry: Binoy Viswam gives notice in Rajya Sab­ha oppos­ing intro­duc­tion of Places of Wor­ship Repeal Bill
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.