22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

ഡി വിനയചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം പി കെ ഗോപിക്ക്

Janayugom Webdesk
കൊല്ലം
February 6, 2023 7:16 pm

ഡി വിനയചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡി വിനയചന്ദ്രൻ കവിതാ പുരസ്കാരം — 2023 പ്രശസ്ത കവി പി കെ ഗോപിയുടെ ‘മനുഷ്യേശ്വരം‘എന്ന കൃതിക്ക്. നൂറ്റിമുപ്പതിൽ പരം കൃതികളിൽനിന്ന് ആലങ്കോട്‌ ലീലാ കൃഷ്ണൻ, ഡോ. എം എസ് നൗഫൽ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 2023 ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കടപുഴ നവോദയ ഗ്രന്ഥശാല അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. പി എസ് ശ്രീകല (സ്റ്റേറ്റ് നോളജ് ഡയറക്ടർ ) സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി കെ.സുധീർ അറിയിച്ചു.

Eng­lish Summary;D Vinay­achan­dran Foun­da­tion Award to PK Gopi
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.