22 January 2026, Thursday

ഓണ്‍ലൈനായി വാങ്ങിയ ബ്രെഡ് കവറിനുള്ളില്‍ എലി: തുറന്നപ്പോഴും ജീവനോടെയുണ്ടായിരുന്നുവെന്ന് ഉപോഭോക്താവ്, വീഡിയോ

Janayugom Webdesk
ചണ്ഡീഗഡ്
February 11, 2023 12:55 pm

ഹരിനായനയില്‍ ഓണ്‍ലൈനായി ബ്രെഡ് വാങ്ങിയ ഉപഭോക്താവിന് എലിയെയും സൗജന്യമായി ലഭിച്ചു. ബ്ലിന്‍കിറ്റ് എന്ന ഓണ്‍ലൈന്‍ കമ്പനി വഴി വാങ്ങിയ ബ്രെഡ് പാക്കറ്റിലാണ് ജീവനോടെ എലിയെയും കിട്ടിയത്. വളരെ എളുപ്പത്തില്‍ ലഭിക്കുമെന്ന് പറഞ്ഞത് ഇത്തരം സാധനങ്ങള്‍ നല്‍കുന്നതിനാണോ, ഇതിനെക്കാള്‍ അല്‍പ്പം കൂടി വൈകി എത്തിയാലും കുഴപ്പമില്ലായിരുന്നുവെന്നും ഉപഭോക്താവ് കുറ്റപ്പെടുത്തി. നിതിന്‍ അറോറ എന്നയാള്‍ക്കാണ് ഈ എലി അടങ്ങിയ ബ്രെഡ് പാക്കറ്റ് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Rat inside bread wrap­per bought online: Con­sumer claims it was still alive when opened, video

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.