26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
May 26, 2024
May 11, 2024
May 10, 2024
March 23, 2024
March 21, 2024
March 19, 2024
March 19, 2024
March 12, 2024
March 12, 2024

കമ്പിയുമായി വന്ന ലോറി പെട്ടെന്ന് നിര്‍ത്തി; തൃശൂരില്‍ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Janayugom Webdesk
തൃശൂര്‍
February 13, 2023 6:48 pm

തൃശൂര്‍ ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുക്കോട് മണപ്പാടം സ്വദേശി ശ്രദേഷ് ( 21 ) ആണ് മരിച്ചത്. കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറുകയായിരുന്നു.

കോൺക്രീറ്റ് കമ്പിയുമായി വന്ന ലോറിയുടെ ടാർപോളിൻ ഷീറ്റ് പറന്ന് പോയതിനെ തുടർന്ന് ഇത് എടുക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ബൈക്ക് ഇടിച്ചത്.

Eng­lish Sum­ma­ry: man dies bike acci­dent in thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.