19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024
November 15, 2024
November 10, 2024
November 9, 2024

വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാൻ പോയ വിദ്യാര്‍ത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു

Janayugom Webdesk
ആലുവ
February 18, 2023 7:23 pm

ആലുവയിൽ ബൈക്ക് ടോറസുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാര്‍ത്ഥിനിയായ ആർദ്രയാണ് (18) മരിച്ചത്. ശനിയാഴ്ച രാവിലെ 7.45ഓടെ ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം കവലയിലായിരുന്നു അപകടം. ഉന്നത പഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്ന സഹപാഠിയെ യാത്രയാക്കാൻ മറ്റു സഹപാഠികളോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ ടോറസ് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ബൈക്കോടിച്ചിരുന്ന യുവാവിന് അപകടത്തില്‍ പരിക്കേറ്റു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ.

Eng­lish Sum­ma­ry: stu­dent dies in bike acci­dent at aluva

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.