4 March 2026, Wednesday

Related news

March 2, 2026
February 25, 2026
February 17, 2026
January 3, 2026
December 30, 2025
December 22, 2025
December 4, 2025
November 6, 2025
October 17, 2025
October 13, 2025

കേരള എന്‍ട്രന്‍സ് പരീക്ഷ മേയ് 17ന്

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2023 8:26 am

കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (കീം) മേയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്‌സ്- കെമിസ്ട്രി രാവിലെ പത്ത് മുതല്‍ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്‌സ് ഉച്ച കഴിഞ്ഞ് 2.30 മുതല്‍ അഞ്ചുവരെയുമാണ്. www.cee.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക.

Eng­lish Summary;Kerala entrance exam on 17th May
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.