30 January 2026, Friday

Related news

January 29, 2026
January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026

കരിമ്പന്‍ അട്ടിക്കളത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം

Janayugom Webdesk
ചെറുതോണി
February 19, 2023 7:03 pm

കരിമ്പൻ അട്ടിക്കളത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കഞ്ഞിക്കുഴി സ്വദേശി ജയേഷ് (23), കായംകുളം സ്വദേശി ആകാശ് ( 27 ) എന്നിവർക്കാണ് പരിക്കേറ്റത്.

Eng­lish Sum­ma­ry: A bus and a car col­lid­ed with an acci­dent at Karim­ban Attikalam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.