14 January 2026, Wednesday

Related news

January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026
January 9, 2026

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Janayugom Webdesk
കാഞ്ഞങ്ങാട്
February 22, 2023 6:35 pm

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനി കൊവ്വൽ കടിക്കാലില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന പവിത്ര(15) ആണ് മരിച്ചത്. സ്ക്കൂൾവിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചു കടക്കവെയാണ് കണ്ണൂർ ഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന മറ്റൊരു ട്രെയിൻ ഇടിച്ചത്. 

പരേതയായ കാർത്തിക,മുരുകൻ ദമ്പതികളുടെ മകളാണ്. മാതൃ പിതാവ് രാമപ്പയുടെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്.കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറുഭാഗത്ത് വാടക ക്വാട്ടേഴ്സിലാണ് കുടുംബം താമസിച്ചുവരുന്നത്. കുമളി കമ്പം സ്വദേശികളാണ് ഇവർ 35 വർഷമായി കാഞ്ഞങ്ങാട്ടുകാരാണ്.

Eng­lish Summary;Kasaragod Class 10 stu­dent dies after being hit by a train

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.