24 December 2024, Tuesday
KSFE Galaxy Chits Banner 2

ഉഗാണ്ടയില്‍ സ്വവര്‍ഗാനുരാഗത്തിന് നിരോധനമേര്‍പ്പെടുത്തി പുതിയ ബില്ല് അവതരണം

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2023 5:21 pm

ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ സ്വവര്‍ഗാനുരാഗത്തിന് നിരോധമേര്‍പ്പെടുത്തി.ഇതു സംബന്ധിച്ച് ബില്ലു അവതരിപ്പിച്ചു. ഭൂരിപക്ഷം എംപിമാരു ബില്ലിനെ അനുകൂലിച്ച് രംഗത്തുവന്നു.എല്‍ജിബിടിക്യു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍, പ്രചരണം,തുടങ്ങിയവവയ്ക്കും ശക്തമായ വിലക്കുള്ളായി പ്രതിപക്ഷഎംപി അസുമാന്‍ ബസലിര്‍വ പറഞ്ഞു.

ഒന്നുകില്‍ രാജ്യത്തെ എല്‍ജിബിടിക്യു വിഭാഗം സര്‍ക്കാരിനൊപ്പം നില്‍ക്കണം , അല്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം പോകണമെന്നും ബില്‍ അവതിരിപ്പിച്ചുകൊണ്ട് അസുമന്‍ ബസലിര്‍വ പറഞ്ഞു.214ല്‍ സ്വവര്‍ഗാനുരാഗത്തിനേതിരേ കര്‍ശന നിയമം കൊണ്ടുവന്നെങ്കിലും ലോകരാഷട്രങ്ങള്‍ വിമര്‍ശിച്ചു രംഗത്തു വന്നു.

തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു പുറത്തിറക്കിയ ബില്ലില്‍ സ്വവര്‍ഗാനുരാഗികളെ തൂക്കിക്കൊല്ലണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ആഫ്രിക്കയിലെ 54 രാജ്യങ്ങളില്‍ 20ലധികം രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗം കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Eng­lish Summary:
New bill to ban homo­sex­u­al­i­ty intro­duced in Uganda

You may also like this video:

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.