സംസ്ഥാനത്ത് 2021–22 സീസണിൽ 2,54,072 കർഷകരിൽ നിന്നായി 7,48,403 മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 2,54,068 കർഷകർക്ക് 2095.52 കോടി രൂപ നെല്ലിന്റെ വിലയായി നൽകുകയും ചെയ്തു. നിയമപ്രശ്നം ഉള്ളതിനാൽ നാല് കർഷകർക്ക് 82,180 രൂപ നൽകാനുണ്ട്. 2021–22 സീസണിൽ പിആർഎസ് വായ്പാ പദ്ധതിയിലൂടെ 11 ബാങ്കുകൾ വഴിയാണ് നെല്ലിന്റെ വില വിതരണം ചെയ്തതെന്നും മന്ത്രി ചോദ്യോത്തര വേളയില്‍ അറിയിച്ചു.
English Summary;7,48,403 metric ton of paddy has been stored in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.