19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 8, 2024
June 18, 2024
February 22, 2024
January 12, 2024
September 16, 2023
August 22, 2023
August 14, 2023
June 27, 2023
June 17, 2023

ഏഷ്യാനെറ്റ് ന്യൂസിനുനേരെ അതിക്രമം: കെയുഡബ്ല്യുജെ പ്രതിഷേധ മാർച്ച് നടത്തി

Janayugom Webdesk
March 4, 2023 11:32 pm

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫിസിനുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. കെയുഡബ്യുജെ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആർ ജയപ്രസാദ്,ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ജേക്കബ് ജോര്‍ജ്, കെ പി റെജി, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം മഹേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Attack on Asianet News: KUWJ held protest march

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.