22 December 2025, Monday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് ഒമ്പതിന്

Janayugom Webdesk
ദമ്മാം
March 7, 2023 3:17 pm

ഗൃഹാതുരത്വം ഉണർത്തുന്ന പഴയ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ അവതരണം നിറഞ്ഞ സംഗീത സന്ധ്യയ്ക്ക് ദമ്മാം വേദിയാകാൻ പോകുന്നു. നവയുഗം സാംസ്ക്കാരികവേദിയുടെ കലാവേദി കേന്ദ്ര കമ്മിറ്റിഅവതരിപ്പിയ്ക്കുന്ന, “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 വ്യാഴാഴ്ച ദമ്മാമിൽ അരങ്ങേറും. ദമ്മാം ബദർ അൽറാബി ഹാളിൽ വെച്ച് വൈകുന്നേരം 7.00 മുതൽ “ഓൾഡ് ഈസ് ഗോൾഡ്” പരിപാടി നടക്കുക. പ്രവേശനം സൗജന്യമാണ്. പ്രവാസലോകത്തെ ഒട്ടേറെ ഗായകർ സംഗീതനിശയില്‍ പങ്കെടുക്കുമെന്ന് നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസും സെക്രട്ടറി ബിനുകുഞ്ഞുവും പറഞ്ഞു. 

Eng­lish Sum­ma­ry: Navayu­gom Kalavedi’s “Old is Gold” con­cert on March 9

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.