16 January 2026, Friday

Related news

January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026
January 1, 2026

ഹോളി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 8, 2023 10:33 am

ഹോളി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നത്. ഹോളിയുടെ നിറങ്ങൾ നമ്മളേവരും ആഘോഷിക്കുമ്പോൾ, ഈ ഉത്സവം പ്രതിനിധീകരിക്കുന്ന ഒരുമയും ഐക്യവും നമുക്ക് സ്വീകരിക്കാം. ഈ സന്തോഷകരമായ നിമിഷം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്നേഹവും സന്തോഷവും നിറയ്ക്കുകയും ചെയ്യട്ടെ. എല്ലാവർക്കും ഹാപ്പി ഹോളി ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Eng­lish Summary;Chief Min­is­ter wish­es Holi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.