21 January 2026, Wednesday

Related news

March 10, 2025
November 8, 2024
October 22, 2023
September 28, 2023
August 10, 2023
August 5, 2023
July 18, 2023
June 29, 2023
June 26, 2023
June 22, 2023

ആദ്യംക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു ; പിന്നീട് കാണിക്കവഞ്ചിയുമായി മുങ്ങി

Janayugom Webdesk
തിരുവനന്തപുരം
March 10, 2023 12:29 pm

ആദ്യം ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു പിന്നീട് കാണിക്കവഞ്ചിയുമായി മുങ്ങി യുവതിയും, യുവാവും.ആലപ്പുഴജില്ലയിലെ തകഴിക്കടുത്തുള്ള കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. 

ബൈക്കിലെത്തിയായിരുന്നു മോഷണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രണ്ടുപേരു കൂടി ബൈക്കിലെത്തി ക്ഷേത്രനടയിലെത്തി പ്രാര്‍ത്ഥിച്ചു.പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളെടുത്ത് കൈയില്‍ കരുതിയ ബാഗിലിട്ട് ബൈക്കില്‍ പോവുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ശാന്തിക്കാരന്‍ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ കാണിക്കവഞ്ചി ഉണ്ടായിരുന്നു.പിന്നീട് 11നു ശാന്തിക്കാരന്‍ എത്തിയപ്പോഴാണ് കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം അറിയുന്നത്.രാവിലെ 7മണിയോടെയാണ് കാണിക്ക വഞ്ചിയുമായി ഇരുവരും മുങ്ങിയത് ക്ഷേത്രഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.

Eng­lish Summary:
First he reached the tem­ple and prayed; Lat­er it sank with the kan­ni­ka vanchi

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.