19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

2022 വായു മലിനീകരണം; ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനം

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2023 9:45 pm

വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഇത്തവണ എട്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഏറ്റവും മലിനമായ ആദ്യ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയിലാണ്. വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിൽ സ്വിസ് സ്ഥാപനമായ ഐ ക്യു കെയറാണ് വാര്‍ഷിക റിപ്പോർട്ട് പുറത്തുവിട്ടത്.

ഡല്‍ഹി, ബിഹാറിലെ ദര്‍ഭംഗ, രാജസ്ഥാനിലെ ഭിവാഡി, അസോപുര്‍, ന്യൂ ദില്ലി, പാറ്റ്ന എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഉൾപ്പെട്ടിരിക്കുന്നത്. ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സൂക്ഷ്മമായി നിരീക്ഷിക്കുന്ന മലിനീകരണ പദാർത്ഥമായ PM 2.5 ന്റെ അളവ് നോക്കിയാണ് വായു മലിനീകരണത്തിൽ റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Eng­lish Summary;2022 air pol­lu­tion; India is ranked 8th in the list of world countries

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.