12 February 2026, Thursday

Related news

February 3, 2026
January 29, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 22, 2025
December 15, 2025
November 15, 2025
November 14, 2025

സ്വര്‍ണവില റെക്കോഡില്‍

Janayugom Webdesk
തിരുവനന്തപുരം
March 17, 2023 10:48 pm

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡില്‍ എക്കാലത്തെയും ഉയരത്തിലെത്തി. പവന് 200 രൂപ വര്‍ദ്ധിച്ച് പവന്‍വില 43,040 രൂപയായി. ഗ്രാമിന് വില 25 രൂപ ഉയര്‍ന്ന് 5,380 രൂപ രേഖപ്പെടുത്തി. പവന്‍വില 43,000 രൂപയെന്ന നാഴികക്കല്ല് കടക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 42,880 രൂപയായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. അന്ന് ഗ്രാംവില 5360 രൂപയായിരുന്നു. ഈമാസം ഒമ്പതിന് പവന് വില 40,720 രൂപയായിരുന്നു. ഗ്രാമിന് 5090 രൂപയും. തുടര്‍ന്ന് ഇതുവരെ പവന് കൂടിയത് 2320 രൂപയാണ്. ഗ്രാമിന് 290 രൂപയും ഉയര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.