7 January 2026, Wednesday

Related news

November 22, 2025
November 20, 2025
October 31, 2025
October 3, 2025
September 20, 2025
June 30, 2025
February 11, 2025
December 4, 2024
October 9, 2024
October 9, 2024

സമ്മര്‍ ബമ്പര്‍: ഒന്നും രണ്ടും സമ്മാനങ്ങള്‍ എറണാകുളത്ത് വിറ്റ ടിക്കറ്റിന്

Janayugom Webdesk
തിരുവനന്തപുരം
March 19, 2023 3:33 pm

സംസ്ഥാന സർക്കാറിൻറെ സമ്മർ ബമ്പർ BR 90 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 10 കോടി രൂപയുടെ ഒന്നാ സമ്മാനം എറണാകുളത്ത് വിറ്റ SE 222282 ടിക്കറ്റിന്. രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ SB 152330 ടിക്കറ്റിനും ലഭിച്ചു. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തുക

മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. SA 138095, SB 284943, SD 286752, SE 300115, SA 520549, SC 112247, SD 539744, SG 330278, SB 211059, SC 475578, SE 260917, SG 519512 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

Eng­lish Sum­ma­ry: Sum­mer Bumper: 1st and 2nd prizes for tick­ets sold in Ernakulam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.