13 December 2025, Saturday

Related news

December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 6, 2025
November 4, 2025
November 3, 2025
October 31, 2025
October 24, 2025

നിയമസഭയിലെ സംഘര്‍ഷം: പൊലീസ് കത്തുനല്‍കി

Janayugom Webdesk
തിരുവനന്തപുരം
March 19, 2023 10:33 pm

നിയമസഭയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പൊലീസ് കത്ത് നല്‍കി. മ്യൂസിയം പൊലീസാണ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മഹസർ തയ്യാറാക്കുകയും നിയമസഭയ്ക്കകത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. പരിക്കേറ്റ വാച്ച് ആന്റ് വാർഡുമാരുടെയും എംഎൽഎമാരുടെയും മൊഴിയും ശേഖരിക്കണം. ഇതിന് സെക്രട്ടറിയുടെ അനുമതി ആവശ്യമായതിനാലാണ് നോട്ടീസ് നൽകിയത്. അനുമതി ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.

Eng­lish Sum­ma­ry: Con­flict in the Leg­isla­tive Assem­bly: Police issued a letter

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.