12 February 2026, Thursday

Related news

February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 21, 2026

ഫ്രെഡി ചുഴലിക്കാറ്റ്; 522 മരണം

Janayugom Webdesk
മാപുട്ടോ
March 20, 2023 10:12 pm

തെക്കു കിഴക്കൻ ആഫ്രിക്കയിൽ ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ഫ്രെഡി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 522 ആയി. മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മലാവിയിൽ 438 പേര്‍ മരിച്ചെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ. മൊസാംബിക്കിൽ 67 ആളുകളും മഡഗാസ്കറിൽ 17 പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. 

Eng­lish Summary;Hurricane Fred­dy; 522 death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.