22 January 2026, Thursday

Related news

January 13, 2026
December 23, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 21, 2025
November 19, 2025
November 15, 2025

അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2023 1:23 pm

അയോഗ്യനാക്കി നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതുകൊണ്ടുമാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. മോഡിയും അഡാനിയുമായുള്ള ബന്ധം എന്തെന്നും അഡാനി ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയതാരെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിജെപി മന്ത്രി മാര്‍ തന്നെക്കുറിച്ച് കള്ളം പറഞ്ഞതായും താന്‍ പറഞ്ഞ രേഖകള്‍ നീക്കം ചെയ്തതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

Eng­lish Sum­ma­ry: Can­not be silenced by dis­qual­i­fi­ca­tion and intim­i­da­tion: Rahul Gandhi

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.