13 January 2026, Tuesday

Related news

September 16, 2025
June 7, 2025
April 3, 2025
March 27, 2025
March 26, 2025
March 26, 2025
February 28, 2025
February 27, 2025
February 10, 2025
January 7, 2025

നാടകിന്റെ നാടക ദിനാഘോഷം നാളെ തിരുവനന്തപുരത്ത്

Janayugom Webdesk
തിരുവനന്തപുരം
March 25, 2023 6:23 pm

നാടക് തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ലോകനാടകദിനാഘോഷവും നാടകക്കളരിയും നാടകാവതരണവും നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് നടക്കും. ഉള്ളൂർ ക്യാമിയോ ലൈറ്റ് അക്കാദമിയിൽ നടക്കുന്ന പരിപാടി നാടക് സംസ്ഥാന പ്രസിഡന്റും പ്രശസ്ത നാടക പ്രവർത്തകനുമായ ഡി.രഘൂത്തമൻ ഉദ്ഘാടനം ചെയ്യും.

നാടക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രതിമാസ നാടക പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തുടർന്ന് തമ്പ് തിയേറ്റർ അക്കാദമി ഡയറക്ടർ രാജേഷ് ചന്ദ്രൻ ടി ടി നയിക്കുന്ന നാടകക്കളരി അരങ്ങേറും. കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം നാടക പ്രവർത്തകർ നാടകളരിയിൽ പങ്കെടുക്കും. തുടർന്ന് ജോസ് പി റാഫേലും റീന ജി യും ചേർന്ന് രോഗികളുടെ മിത്രം എന്ന നാടകം അവതരിപ്പിക്കും.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.