22 December 2025, Monday

Related news

December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; സജീവ കേസുകള്‍ 10,000 കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 12:31 pm

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1805 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 10,300 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്കുകള്‍. പ്രതിദിന പോസിറ്റീവ് നിരക്ക് 3.19 ശതമാനമാണ്.രാജ്യത്ത് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,837 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 397 പേർക്കാണ് ഒരു ദിവസത്തിനുള്ളിൽ രോഗം ബാധിച്ചത്. തൊട്ട് മുമ്പുള്ള ദിവസം 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്.

Eng­lish Summary;Covid cas­es rise sharply; Active cas­es have crossed 10,000

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.