8 January 2026, Thursday

Related news

January 7, 2026
January 4, 2026
January 2, 2026
December 31, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 19, 2025
December 19, 2025

ഡിവൈഎസ്‌പിമാർക്ക്‌ സ്ഥലംമാറ്റം

web desk
തിരുവനന്തപുരം
March 27, 2023 8:19 pm

സംസ്ഥാനത്തെ 11 ഡിവൈഎസ്‌പിമാർക്ക്‌ സ്ഥലംമാറ്റം. സ്ഥലം മാറ്റം ലഭിച്ച ജില്ലകള്‍ ബ്രാക്കറ്റില്‍. കെ ആർ വേണുഗോപാലൻ (വിജിലൻസ്‌, എറണാകുളം), ജി സുനിൽകുമാർ (ജില്ലാ ക്രൈംബ്രാഞ്ച്‌, പത്തനംതിട്ട), പി എൽ ഷൈജു (മാനന്തവാടി), എ പി ചന്ദ്രൻ (വിജിലൻസ്‌, കോഴിക്കോട്‌), ആര്‍ ജയരാജ്(അടൂര്‍), ആർ ബിനു (റാന്നി), ജി സന്തോഷ്‌കുമാർ (സ്റ്റേറ്റ്‌ സ്പെഷ്യൽ ബ്രാഞ്ച്‌, പത്തനംതിട്ട), എസ്‌ അഷാദ്‌ (തിരുവല്ല), ടി രാജപ്പൻ (കോന്നി), കെ ബൈജുകുമാർ (നെടുമങ്ങാട്) സ്റ്റുവർട്ട്‌ കീലർ (കന്റോൺമെന്റ്‌).

 

Eng­lish Sam­mury: The gov­ern­ment has issued an order to trans­fer DyS­Ps in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.