20 December 2025, Saturday

Related news

December 16, 2025
December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 5, 2025
December 4, 2025
December 2, 2025

രാജ്യസഭാ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയിലേക്ക് ബിനോയ് വിശ്വത്തിന് വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2023 4:57 pm

രാജ്യസഭയുടെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയിലേക്ക് സിപിഐ പാർലമെന്ററി പാർട്ടി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം വിജയിച്ചു. ബിജെപിയുടെ മൂന്നുപേരും എജിപി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നിവയുടെ ഓരോരുത്തരും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രാജ്യസഭാംഗങ്ങൾക്കാണ് കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം. ബിനോയ് വിശ്വത്തിന്റെ വിജയം ഭരണപക്ഷത്തിന് ഏറ്റ തിരിച്ചടിയാണ്.

Eng­lish Sum­ma­ry: CPI Leader Binoy Viswam Elect­ed to Com­mit­tee on Pub­lic Under­tak­ings in rajya sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.