18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
November 13, 2024
October 30, 2024
October 24, 2024
October 17, 2024
October 14, 2024
October 3, 2024
September 23, 2024
July 22, 2024
July 19, 2024

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ ഉത്തരവാദിത്വമില്ല: സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

Janayugom Webdesk
കൊച്ചി
April 1, 2023 7:18 pm

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തില്‍ ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാന്‍ ഉത്തരവാദിത്വമില്ലെന്ന് ധനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കോർപ്പറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സർക്കാർ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നെന്നും ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകൾ തയ്യാറായില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് കോർപ്പറേഷനാണ്. കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

Eng­lish Sum­ma­ry; No account­abil­i­ty on salaries of KSRTC employ­ees: Govt in affidavit

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.