19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

ട്രെയിനില്‍ തീയിട്ട സംഭവം; കമ്പാർട്ട്മെന്റുകളിൽ സിസിടിവി ഇൻസ്റ്റാൾ ചെയ്യും: റെയിൽവേ ഐജി

Janayugom Webdesk
ആലപ്പുഴ
April 4, 2023 1:00 pm

എലത്തൂര്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പ്രതികരിച്ച് റെയിൽവേ ഐജി. അക്രമണത്തില്‍ അന്വേഷണ സംഘത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ വർദ്ധിപ്പിക്കും എന്നും കമ്പാർട്ട്മെന്റുകളിൽ സിസിടിവി ഇൻസ്റ്റാൾ ചെയ്യുന്ന കാര്യം ഉടൻ നടപ്പിലാക്കും എന്നും അദ്ദേഹം. റെയിൽവേ സ്റ്റേഷനിൽ സ്കാനർ സ്ഥാപിക്കും. എന്നാല്‍ ജീവനക്കാരുടെ ക്ഷാമമാണ് റെയിൽവേ നേരിടുന്ന പ്രധാന വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ക്ഷാമമാണ് റെയിൽവേ നേരിടുന്ന പ്രധാന വെല്ലുവിളി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry; Inci­dent of fire in the train; CCTV will be installed in com­part­ments: Rail­way IG

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.