22 January 2026, Thursday

Related news

January 20, 2026
January 6, 2026
December 24, 2025
December 19, 2025
December 17, 2025
December 12, 2025
November 19, 2025
November 14, 2025
November 13, 2025
November 7, 2025

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
April 5, 2023 12:15 pm

മൂന്നാറിലെ ജനവാസമേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഹൈക്കടതി ഉത്തരവ് വന്നിരിക്കുന്നത്. 

സെല്‍ഫി, പടക്കംപൊട്ടിക്കല്‍ എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി. പിടികൂടുന്നതിനായി റവന്യൂ,പൊലീസ് ‚അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണമന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു

Eng­lish Summary:
High Court order to shift Arikom­ban to Parambikulam

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.