21 January 2026, Wednesday

Related news

January 4, 2026
January 3, 2026
December 27, 2025
December 22, 2025
November 25, 2025
November 20, 2025
November 5, 2025
October 31, 2025
October 28, 2025
October 23, 2025

വിഷു-റംസാന്‍; ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
April 10, 2023 9:22 pm

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. 60 ലക്ഷത്തിൽപരം പേർക്ക് പെന്‍ഷന്‍ ലഭിക്കും. വിഷു-റംസാന്‍ പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ഒന്നിച്ച് 3200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1871 കോടി രൂപ അനുവദിച്ചു.

സഹകരണ സംഘങ്ങൾ നിയോഗിച്ച ഏജന്റുമാർ വഴി പെൻഷൻ നേരിട്ട് ലഭിച്ചിരുന്നവർക്ക് പണം കൈകളിലെത്തിച്ചു തുടങ്ങി. 22 ലക്ഷത്തിൽ പരം പേർക്കാണ് ഇത്തരത്തിൽ പെൻഷൻ ലഭിക്കുന്നത്. ബാക്കിയുള്ളവർക്ക് ബാങ്ക് അക്കൗണ്ടിൽ ഇന്ന് മുതൽ തുകയെത്തി തുടങ്ങും. ക്ഷേമനിധികളിൽ അംഗങ്ങളായ 6.74 ലക്ഷം പേർക്ക് അതാത് ക്ഷേമനിധി ബോർഡാണ് തുക നൽകുന്നത്.

Eng­lish Sum­ma­ry: pen­sion dis­tri­b­u­tion started
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.