19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 1, 2024
May 19, 2024
August 23, 2023
April 24, 2023
April 11, 2023
February 19, 2023
January 31, 2023
November 15, 2022
October 29, 2022
September 9, 2022

അനന്തപുരി ജേഴ്സി പ്രകാശനം ചെയ്തു

Janayugom Webdesk
April 11, 2023 3:29 pm

ഷാർജ ‑ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിക്കുന്ന 11-ാം റമളാൻ വോളിബാൾ ടൂർണ്ണമെന്റില്‍ പങ്കെടുക്കുന്ന അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ടീമിന്റെ ജേഴ്സി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ എ റഹീമും ജനറൽ സെക്രട്ടറി ടി വി നസീറും ചേർന്ന് പ്രകാശനം ചെയ്തു. അനന്തപുരി പ്രസിഡന്റ് കെ എസ് ചന്ദ്ര ബാബു, ജനറൽ സെക്രട്ടറി ഖാൻ പറയിൽ, എസ് എം ജാബിർ ബാബു വർഗ്ഗീസ്, അഡ്വ.സ്മിനു സുരേന്ദ്രൻ, നവാസ് തേക്കട, അഭിലാഷ് മണമ്പൂർ, സർഗ്ഗ റോയ്, പ്രഭാത് നായർ, അരുണാ അഭിലാഷ്, ഷിബു മുഹമ്മദ്, റോയി നെല്ലിക്കാട്, സലിം കല്ലറ, ജേക്കബ്, അഭിലാഷ് രത്നാകരൻ, ബിബുഷ് രാജ് എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ഇന്റര്‍നാഷണൽ കളിക്കാരെ അണിനിരത്തിക്കൊണ്ടാണ് മത്സരത്തിനിറങ്ങുന്നത്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.