15 January 2026, Thursday

Related news

January 6, 2026
January 2, 2026
December 30, 2025
December 26, 2025
December 19, 2025
December 10, 2025
December 2, 2025
November 29, 2025
November 20, 2025
October 25, 2025

സ്വര്‍ണക്കടത്ത്കേസ് ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വെണ്ടെന്ന് ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
April 12, 2023 12:39 pm

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിശദമായ അന്വേഷണംവേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കേസുമായി യാതൊരു ബന്ധമില്ലെന്നും കോടതി പറ‍ഞ്ഞു.

ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ല. സ്വര്‍ണം, ഡോളര്‍കടത്ത് കേസില്‍ കസ്റ്റംസിന്‍റെയും , ഇഡിയുടേയും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു. 

Eng­lish Summary:
Gold smug­gling case; High Court says no inquiry against Chief Minister

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.