12 February 2026, Thursday

Related news

January 25, 2026
January 24, 2026
January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025

വാളയാറില്‍ റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

Janayugom Webdesk
പാലക്കാട്
April 13, 2023 11:41 am

പാലക്കാട് വാളയാറില്‍ റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടി യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണിയാണ് (38) ആണ് മരിച്ചത്. വെള്ളം എടുക്കാൻ റയിൽ പാളം മുറിച്ചു കടക്കുന്നതിടെയാണ് ട്രയിൻ തട്ടയത്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. യുവതിയ്ക്ക് കേൾവി പ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Eng­lish Sum­ma­ry: woman dies after hit by a train
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.