20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 19, 2025
December 14, 2025
December 7, 2025
December 7, 2025
November 29, 2025
November 19, 2025
November 11, 2025
November 5, 2025

ചെറിയ പെരുന്നാള്‍; യുഎഇയിൽ നാല് മുതൽ അഞ്ചു ദിവസം വരെ അവധി

Janayugom Webdesk
ഷാർജ
April 15, 2023 12:35 pm

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പൊതു മേഖലയിലെ ജീവനക്കാർക്കും ചെറിയ പെരുന്നാൾ (ഈദ്ഉൽ ഫിത്ർ) പ്രമാണിച്ചു റംസാൻ 29 മുതൽ ഷവ്വാൽ 3 വരെ ശമ്പളത്തോടുകൂടിയുള്ള അവധി ആയിരിക്കുമെന്ന് മാനവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു. ഈ മാസം 20നു ചന്ദ്രക്കല ദൃശ്യമാകുമെന്നും 21 വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

20ന് ചന്ദ്രക്കല ദൃശ്യമായില്ല എങ്കിൽ റമദാൻ 30 നോയമ്പ് പൂർത്തീകരിച്ചുകൊണ്ടു 22 ശനിയാഴ്ച ആയിരിക്കും ചെറിയ പെർന്ന്നാള് ആഘോഷിക്കുക. വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ എങ്കിൽ പൊതു സ്വകാര്യ മേഖലകൾക്ക് നാല് ദിവസവും ശനി ആഴ്ചയാണെങ്കിൽ അഞ്ചു ദിവസവുമായിരിക്കും അവധി ലഭിക്കുക. ഔദ്യോഗികമായി സ്ഥിരീകരിക്കുവാനായി യുഎഇ ചന്ദ്ര നിരീക്ഷണ സമിതി യോഗം ചേരും.

Eng­lish Summary;Four to five days hol­i­day in UAE
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.